കോഴിക്കോട് നടന്ന IAME സംസ്ഥാന തല സ്പോര്‍ട്സ് മീറ്റില്‍ മഹ്മൂദിയ്യ വിദ്യാര്‍ഥികള്‍ക്ക് വിജയം.
ആണ്‍കുട്ടികളുടെ കാറ്റഗറി 3 ,കാറ്റഗറി 4 ,കാറ്റഗറി 5 എന്നീ വിഭാഗങ്ങളിലാണ് മഹ്മൂദിയ്യ വിദ്യാര്‍ഥികള്‍ വിജയം നേടിയത്.
സിനാന് : കാറ്റഗറി 4 ജാവലിന്‍ ത്രോ മൂന്നാം സ്ഥാനം |
ഫാഹിസ്: കാറ്റഗറി 5 ഹൈ ജംപ് രണ്ടാം സ്ഥാനം |
അരുള്‍ അഗസ്റ്റിന് : കാറ്റഗറി 4 ഷോട്ട്പുട്ട് മൂന്നാം സ്ഥാനം |
ഹസീബ് : കാറ്റഗറി4 800 മീറ്റര്‍ മൂന്നാം സ്ഥാനം |
അനസ് പി എ : കാറ്റഗറി 3 ലോങ്ങ്ജംപ് മൂന്നാം സ്ഥാനം |