Folowers

Wednesday 29 September 2021

*ട്രീ ചെയിൻ ചലഞ്ച് ഉത്ഘാടനം:സാമൂഹിക പ്രതിബദ്ധതക്ക് ഒരു കാൽവെപ്പ് മായി മഹ്മൂദിയ്യ*









 *ട്രീ ചെയിൻ ചലഞ്ച്  ഉത്ഘാടനം:സാമൂഹിക പ്രതിബദ്ധതക്ക് ഒരു കാൽവെപ്പ് മായി മഹ്മൂദിയ്യ* 


പെരിഞ്ഞനം:  മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂൾ ഓസോൺ ദിനത്തിൽ

പ്രഖ്യാപിച്ച

*ട്രീ ചെയിൻ ചലഞ്ച്* ഹരിത പദ്ധതിയുടെ ഉത്ഘാടനം ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീമതി ബിന്ദു രാവിശങ്കർ നിർവഹിച്ചു.

സ്കൂൾ ക്യാമ്പസിലും പരിസര പ്രദേശങ്ങളിലും 

501 മരങ്ങൾ നട്ടു കൊണ്ട്  സെപ്റ്റംബർ 29 ന് രാവിലെ 11 മണിക്ക് 

കോവിഡ് -19 പ്രോട്ടോകോൾ പ്രകാരം നടന്ന ചടങ്ങിൽ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഷാജി മതിലകം,

പി ടി എ പ്രസിഡന്റ്‌ ശ്രീ കെ എ കരീം* എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.

അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെ   ആസൂത്രണം ചെയ്തിരിക്കുന്ന പ്രവർത്തനങ്ങൾ

*Green Mentors/ Green Ambassadors* എന്നിവരെ ഉൾപ്പെടുത്തി *മഹ്മൂദിയ്യ ഗ്രീൻ ആർമി* യുടെ നേതൃത്വത്തിൽ വൃക്ഷ തൈകളുടെ പരിപാലനം ഉറപ്പുവരുത്തുന്നു.

മികച്ച രീതിയിൽ തൈകൾ പരിപാലിക്കുന്നവരിൽ നിന്നും തെരഞ്ഞെടുക്കുന്ന *10 പേർക്ക് ആകർഷകമായ സമ്മാനങ്ങൾ* ആണ് നൽകുന്നത്.

പ്രിൻസിപ്പാൾ സഈദ് വി എച്ച്, മാനേജർ മുഫ്തിക്കർ അഹമ്മദ്,വർക്കിംഗ്‌ സെക്രട്ടറി ഹസീൻ നൂറാനി അഡ്മിനിസ്ട്രറ്റർ ടി എ ശംസുദ്ധീൻ,  എന്നിവർ സംസാരിച്ചു.പ്രൊജക്റ്റ്‌ കോഡിനേറ്റർ പി എസ്

മോനിഷ  ടീച്ചർ നന്ദി പറഞ്ഞു.

Tree Challenge Inauguration


 

Saturday 25 September 2021

Tree Chain Challenge


 🌴🌴🌴🌴🌴🌴🌴🌴🌴
*ട്രീ ചെയിൻ ചലഞ്ച് ഉത്ഘാടനം*
🌴🌴🌴🌴🌴🌴🌴🌴🌴🌴
പെരിഞ്ഞനം മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂൾ സെപ്റ്റംബർ 16, ഓസോൺ ദിനത്തിൽ
പ്രഖ്യാപിച്ച
*ട്രീ ചെയിൻ ചലഞ്ച്* *ഹരിത പദ്ധതിയുടെ ഉത്ഘാടനം സ്കൂൾ ക്യാമ്പസിലും പരിസര പ്രദേശങ്ങളിലും*
*501 മരങ്ങൾ നട്ടു കൊണ്ട്  സെപ്റ്റംബർ 29 ന് രാവിലെ 11 മണിക്ക് നടക്കുന്നു*

*പദ്ധതിയുടെ ഔദ്യോഗിക ഉത്ഘാടനം ബഹുമാനപ്പെട്ട കൈപ്പമംഗലം സബ് ഇൻസ്‌പെക്ടർ ശ്രീ : സുജിത്. P* നിർവഹിക്കുന്നു.കോവിഡ് -19 പ്രോട്ടോകോൾ പ്രകാരം നടക്കുന്ന ചടങ്ങിൽ
*വാർഡ് മെമ്പർ ശ്രീമതി* 
*ബിന്ദു,പി ടി എ പ്രസിഡന്റ്‌ ശ്രീ കരീം* എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. 

അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതിയുടെ ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
*Green Mentors/ Green Ambassadors* എന്നിവരെ ഉൾപ്പെടുത്തി *മഹ്മൂദിയ്യ ഗ്രീൻ ആർമി* യുടെ നേതൃത്വത്തിൽ വൃക്ഷ തൈകളുടെ പരിപാലനം ഉറപ്പുവരുത്തുന്നതോടൊപ്പം 
മികച്ച രീതിയിൽ തൈകൾ പരിപാലിക്കുന്നവരിൽ നിന്നും തെരഞ്ഞെടുക്കുന്ന *10 പേർക്ക് ആകർഷക മായ സമ്മാനങ്ങളും* നൽകുന്നു


*മഹ്മൂദിയ്യ ട്രീ ചെയിൻ ചലഞ്ചിന്റെ ഭാഗമാകൂ.*.
*ഭാവി തലമുറയുടെ രക്ഷകരാകൂ....* 

🌴🌴🌴🌴🌴🌴🌴🌴🌴🌴
*സഈദ് വി എച്ച്*
*പ്രിൻസിപ്പാൾ* 

*മുഫ്തിക്കർ അഹമ്മദ്*
*മാനേജർ* 

*ശംസുദ്ധീൻ*
*അഡ്മിനിസ്ട്രേറ്റർ* 

*മോനിഷ* 
*പ്രൊജക്റ്റ്‌ കോഡിനേറ്റർ* 

*മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂൾ പെരിഞ്ഞനം*

Monday 13 September 2021

Hindi Diwas....


 https://online.fliphtml5.com/univo/shpm/

https://drive.google.com/file/d/1BqQT8LZSylIKIbRp7AsHfbBN4ciSoW2T/view?usp=drivesdk
Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)