iame തൃശൂര്‍ സോണ്‍ സംഘടിപ്പിച്ച ചെസ്സ് മത്സരങ്ങളില്‍ മഹ്മൂദിയ്യ വിദ്യാര്‍ഥികള്‍ക്ക് വിജയം. നവംബര്‍ 21 ശനിയാഴ്ച aes എരുമപ്പെട്ടി സ്ക്കൂളില്‍ നടന്ന മത്സരങ്ങളില്‍ മഹ്മൂദിയ്യ സ്കൂളിലെ യാദവ് ഷണ്മുഖന്‍(അണ്ടര്‍ 16) റിന്‍ഷ (അണ്ടര്‍12) എന്നിവര്‍ ഒന്നാംസ്ഥാനവും മുഹമ്മദ് റസീന്‍(അണ്ടര്‍ 12) മൂന്നാം സ്ഥാനവും നേടി മഹ്മൂദിയ്യ യുടെ അഭിമാന താരങ്ങളായി മാറി.യാദവിന് ഇത് ഹാട്രിക് വിജയമാണ്.Tuesday, 24 November 2015
iame ചെസ്സ് മത്സരം: യാദവ് ഷണ്മുഖന് ഹാട്രിക് വിജയം
iame തൃശൂര്‍ സോണ്‍ സംഘടിപ്പിച്ച ചെസ്സ് മത്സരങ്ങളില്‍ മഹ്മൂദിയ്യ വിദ്യാര്‍ഥികള്‍ക്ക് വിജയം. നവംബര്‍ 21 ശനിയാഴ്ച aes എരുമപ്പെട്ടി സ്ക്കൂളില്‍ നടന്ന മത്സരങ്ങളില്‍ മഹ്മൂദിയ്യ സ്കൂളിലെ യാദവ് ഷണ്മുഖന്‍(അണ്ടര്‍ 16) റിന്‍ഷ (അണ്ടര്‍12) എന്നിവര്‍ ഒന്നാംസ്ഥാനവും മുഹമ്മദ് റസീന്‍(അണ്ടര്‍ 12) മൂന്നാം സ്ഥാനവും നേടി മഹ്മൂദിയ്യ യുടെ അഭിമാന താരങ്ങളായി മാറി.യാദവിന് ഇത് ഹാട്രിക് വിജയമാണ്.
Subscribe to:
Post Comments (Atom)
Get this widget
മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം
Type in Malayalam (Press Ctrl+g to toggle between English and Malayalam)
No comments:
Post a Comment