Folowers

Wednesday 10 June 2020

പുത്തൻ കൂട്ടുകാർക്ക് ഓൺലൈൻ ലൂടെ സ്വാഗതം

അറിവിന്റെ തിരുമുറ്റത്തേക്ക് കൊച്ചുകൂട്ടുകാർക്ക് ഓൺലൈൻ സ്വാഗതം.. 

Friday 5 June 2020

നന്മയുടെ മരം നടാം: ലോകപരിസ്ഥിതി ദിനാചരണം 2020



*നന്മയുടെ മരം നടാം*
 എന്ന സന്ദേശം ഉയർത്തി വൃക്ഷതൈകൾ ക്യാമ്പസ് ൽ നട്ടു കൊണ്ട് ലോക പരിസ്ഥിതി ദിനം ആചരിച്ചു .. പതിവിന് വിപരീതമായി കുട്ടികളുടെ അഭാവത്തിൽ നടന്ന പരിപാടി സ്കൂൾ പ്രിൻസിപ്പൽ സഈദ് V H ഉദ്ഘാടനം നിർവഹിച്ചു . തുടർന്ന് അഡ്മിനിസ്ട്രേറ്റർ ശംസുദ്ധീൻ , അധ്യാപകരായ shemarin,  Biji raju, Nadeera Monisha, Haneefa , vipin , Afeela അനധ്യാപകരായ ഷക്കീർ തുടങ്ങിയ വർ തൈകൾ നട്ടു . സ്കൂൾ വിദ്യാർത്ഥി കൾ അവരുടെ വീടുകളിൽ വൃക്ഷ തൈകൾ നട്ടു വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രവർത്തനങ്ങളുടെ ഫോട്ടോ, വീഡിയോ എന്നിവ പങ്കുവെച്ചു  കൊണ്ട് തങ്ങളുടെ പങ്കാളിത്തം അറിയിച്ചതും ശ്രദ്ധേയമായി.  
Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)