Folowers

Wednesday 11 March 2020

Full A+ നല്ലപാഠം പ്രവർത്തനങ്ങൾക്ക്

2019-20 വർഷത്തെ നല്ലപാഠം  പ്രവർത്തനത്തിന് ഫുൾ  A+ പുരസ്‌കാരം ലഭിച്ച വിവരം  സന്തോഷത്തോടെ  അറിയിക്കുന്നു. പ്രവർത്തനങ്ങളോട്  സഹകരിച്ച  എല്ലാവർക്കും  നന്ദി അറിയിക്കുന്നു.
നല്ലപാഠം റിപ്പോർട്ട് കവർപേജ് ഡിസൈൻ  ചെയ്ത വിപിൻ സാറിന്  പ്രത്യേക  നന്ദി അറിയിക്കുന്നു.
ഇന്ന്(11/03/20) നടന്ന സ്റ്റാഫ്‌ മീറ്റിങ്ങിൽ വിപിൻ സാറിനു പുരസ്‌കാരം നൽകുകയും അഭിനന്ദിക്കുക യും ചെയ്തു


Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)