അധ്യക്ഷത വഹിച്ചു .പ്രിൻസിപ്പൽ സഈദ് വി. എച്ച്. സ്വാഗതം പറഞ്ഞു. മഹ്മൂദിയ്യ ഗ്രൂപ്പ് ചെയർമാൻ നസ്രുദീൻ ദാരിമി
ഉദ്ഘാടനം നിർവഹിച്ചു ,iame ട്രെഷറർ
സൈതു മുഹമ്മദ് ആശംസകൾ അറിയിച്ചു. Iame തൃശ്ശൂർ സോൺ സ്പോർട്സ് കോഓർഡിനേറ്റർ മുഹമ്മദ് ഹനീഫ നന്ദി അറിയിച്ചു.
ശിശുദിനത്തോടനുബന്ധിച്ചു നടന്ന മഹ്മൂദിയ്യഃ നല്ലപാഠം കുട്ടിക്കൂട്ടം ചർച്ച ശ്രദ്ധേയമായി. കായിക അധ്വാനവും
പ്രദർശനം ശ്രദ്ധേയമായി.