ടെക്സ്റ്റ് ബുക്കുകളും യൂണിഫോമും താഴെ പറയുന്ന തിയതികളിൽ സ്കൂൾ സ്റ്റോറിൽ നിന്നും ലഭിക്കുന്നതാണ്.
CLASS
|
DATE
|
DAY
|
VIII , IX , X & XII
|
20-04-2016
|
WEDNESDAY
|
V, VI & VII
|
21-04-2016
|
THURSDAY
|
III & IV
|
22-04-2016
|
FRIDAY
|
I & II
|
25-04-2016
|
MONDAY
|
KG
|
26-04-2016
|
TUESDAY
|
ശ്രദ്ധിക്കുക: കെ ജി വൺ വിദ്യാർഥികളുടെയും ഒന്നാം ക്ലാസ് വിദ്യാർഥികളുടെയും യൂണിഫോം പുതിയ അധ്യയന വർഷത്തിൽ മാറുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് എല്ലാ പ്രവൃത്തി ദിവസങ്ങളിലും ( തിങ്കൾ - വെള്ളി) സ്കൂൾ ഓഫീസുമായി ബന്ധപെടാവുന്നതാണ്.പൊതു അവധി ദിവസങ്ങളിൽ ഓഫീസ് പ്രവൃത്തിക്കുന്നതല്ല.
സമയം രാവിലെ 10 മുതൽ വൈകുന്നേരം 3.30 വരെ