കുട്ടികള്‍ക്ക് വൃക്ഷതൈകള്‍ നല്‍കി കൊണ്ട് പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചു. എക്കോ ക്ലബ് സംഘടിപ്പിച്ച പ്രത്യേക അസംബ്ലിയില്‍ കുട്ടികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. പ്രിന്‍സിപ്പാള്‍ ശ്രീ അബ്ദുള്‍ റഷീദ് ,എക്കോ ക്ലബ് കോഡിനേറ്റര്‍,ക്ലബ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ അഡ്മിന്‍ മാനജേര്‍ ശ്രീ. ഷംസുദീന്‍ വൃക്ഷതൈ ക്ലബ് അംഗം ആമീറിന് നല്‍കി പരിപാടി ഉത്ഘാടനം ചെയ്തു.
Monday, 5 June 2017
Sunday, 4 June 2017
നന്മ മരങ്ങള്‍ പൂക്കുമ്പോള്‍....... നന്മകള്‍ കുഞ്ഞു മനസ്സുകളിലൂടെ
കുഞ്ഞു മനസ്സുകളിലേക്ക് പ്രകൃതി സ്നേഹത്തിന്‍റെയും സഹജീവി സ്നേഹത്തിന്റെയും വിത്തുകള്‍ പാകി കൊണ്ട് ഒരു കുഞ്ഞു വീഡിയോ.....
"നന്മ മരങ്ങള്‍ പൂക്കുമ്പോള്‍......"
മഹ്മൂദിയ്യ വിദ്യാര്‍ഥികള്‍ അണിനിരന്ന വീഡിയോയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത് അധ്യാപികയായ ഹഷീന ഷെറിന്‍.
സഹസംവിധാനം : ശ്രീ .വിപിന്‍ ദാസ്(CCA Coordinator)
കാക്കാതുരുത്തി ധനാ ഫാമില്‍ ചിത്രീകരിച്ച ചിത്രത്തില്‍ മഹ്മൂദിയ്യ കുരുന്നുകള്‍ക്കൊപ്പം പട്ടുറുമാല്‍ ഫെയിം എ.യു.ബഷീര്‍
മഹ്മൂദിയ്യ വിദ്യാര്‍ഥികളായ ഫാത്തിമ റിയ നെഹല,സഫ.പി.എസ് ,നിമ്രാന്‍ എന്നിവര്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളായി.
Friday, 2 June 2017
Wednesday, 31 May 2017
Thursday, 25 May 2017
Monday, 24 April 2017
Sunday, 2 April 2017
Sunday, 26 March 2017
Thursday, 23 March 2017
കോണ്‍വൊക്കേഷന്‍ സെറിമണിയും ബ്രോഷര്‍ പ്രകാശനവും......

IBES വിദ്യാര്‍ഥികളുടെ കോണ്‍വൊക്കേഷന്‍ സെറിമണിയും IBES ബ്രോഷര്‍ -"വിസ്റ്റാസ്"-യുടെ പ്രകാശനവും ഇന്നലെ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ വെച്ച് നടന്നു. ചെയര്‍മാന്‍ നസരുദ്ധീന്‍ ദാരിമി, പ്രിന്‍സിപ്പാള്‍ അബ്ദുള്‍ റഷീദ്,മാനേജര്‍ മുഫ്തിക്കര്‍ അഹമ്മദ് അഡ്മിനിസ്ട്രെറ്റര്‍ ഷംസുദീന്‍ എന്നിവര്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ കെ.ജി. മെന്‍റ്ര്‍ ശ്രീ. അബ്ദുള്‍ റഫീക്ക് ബ്രോഷര്‍ പ്രകാശനം ചെയ്തു.
Saturday, 18 March 2017
സാന്ത്വന സ്പര്‍ശം......................

Monday, 13 March 2017
Wednesday, 8 March 2017
പെണ്‍കുട്ടികളില്‍ ആത്മധൈര്യം പകര്‍ന്ന്‍ "സെല്‍ഫ് ഡിഫെന്‍സ് " ക്ലാസ്സ്
പെണ്‍കുട്ടികളില്‍ ആത്മധൈര്യം പകരാന്‍ ലോക വനിതാദിനമായ മാര്‍ച്ച് 8 ന് മഹ്മൂദിയ്യ സ്കൂളില്‍ നടന്ന സെല്‍ഫ് ഡിഫെന്‍സ് ക്ലാസ് ശ്രദ്ധിക്കപ്പെട്ടു.
മതിലകം പോലിസ് സ്റ്റേഷന്‍ എ.എസ്.ഐ.ശ്രീ. സേവിയര്‍ നയിച്ച ക്ലാസ്സില്‍ ഏഴാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള പെണ്‍കുട്ടികള്‍ പങ്കെടുത്തു. സ്ത്രീകളും പെണ്‍കുട്ടികളും ചതിക്കപ്പെടുന്ന വഴികള്‍,ആക്രമിക്കപ്പെടുമ്പോള്‍ അവലംബിക്കേണ്ട രക്ഷാമാര്‍ഗങ്ങള്‍ എന്നിവയെല്ലാം ക്ലാസില്‍ ചര്‍ച്ചചെയ്യപ്പെട്ടു.സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അസ്മാബി,സിവില്‍ പോലീസ് ഓഫീസര്‍ രമാദേവി എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ "മഹ്മൂദിയ്യ വുമണ്‍ ഓഫ് ദ ഇയര്‍- 2017 "ആയി സീനിയര്‍ ടീച്ചറും അക്കാദമിക് കോഡിനേറ്ററുമായ നദീറ ടീച്ചറെ തെരെഞ്ഞെടുത്തു.
മതിലകം പോലിസ് സ്റ്റേഷന്‍ എ.എസ്.ഐ.ശ്രീ. സേവിയര്‍ നയിച്ച ക്ലാസ്സില്‍ ഏഴാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള പെണ്‍കുട്ടികള്‍ പങ്കെടുത്തു. സ്ത്രീകളും പെണ്‍കുട്ടികളും ചതിക്കപ്പെടുന്ന വഴികള്‍,ആക്രമിക്കപ്പെടുമ്പോള്‍ അവലംബിക്കേണ്ട രക്ഷാമാര്‍ഗങ്ങള്‍ എന്നിവയെല്ലാം ക്ലാസില്‍ ചര്‍ച്ചചെയ്യപ്പെട്ടു.സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അസ്മാബി,സിവില്‍ പോലീസ് ഓഫീസര്‍ രമാദേവി എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ "മഹ്മൂദിയ്യ വുമണ്‍ ഓഫ് ദ ഇയര്‍- 2017 "ആയി സീനിയര്‍ ടീച്ചറും അക്കാദമിക് കോഡിനേറ്ററുമായ നദീറ ടീച്ചറെ തെരെഞ്ഞെടുത്തു.
Sunday, 5 March 2017
മഹ്മൂദിയ്യ ഫുട്ബോള്‍ ക്ലബ് ലീഗ് സബ്- ജൂനിയര്‍ ടീം മത്സരങ്ങള്‍

Thursday, 23 February 2017
മഹ്മൂദിയ്യ ഫുട്ബോള്‍ ക്ലബ് ലീഗ് ...................

Sunday, 19 February 2017
സ്ത്രീ വിദ്യാഭ്യാസം-സമൂഹ നന്മക്ക്.....ബോധവത്കരണ ക്ലാസ്സ്
ഇന്നു രാവിലെ 10.30ന് മഹ്മൂദിയ്യ ക്യാമ്പസില്‍ 8,9,10,12 ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടി സംഘടിപ്പിച്ച ബോധവത്ക്കരണക്ലാസ് പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണന്‍ ഡോ:അബ്ദുള്‍ അസീസ് ചെറുവാടി നയിച്ചു."Mother is the school" എന്ന കാഴ്ചപ്പാടിലൂടെ നല്ല സമൂഹ സ്രഷ്ടിക്ക് സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചു. ജീവിത ചക്രത്തിലെ മകള്‍,ഭാര്യ ,അമ്മ തുടങ്ങിയ വിവിധ ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് മതപരവും ബൗദ്ധികവുമായ വിദ്യാഭ്യാസം നല്‍കേണ്ടത് കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം
ഓര്‍മിപ്പിച്ചു.ചടങ്ങില്‍ മഹ്മൂദിയ്യ ട്രസ്റ്റ് ചെയര്‍മാന്‍ ശ്രീ.നസരുദ്ധീന്‍ ദാരിമി അധ്യക്ഷ സ്ഥാനം വഹിച്ചപ്പോള്‍ മഹ്മൂദിയ്യ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ. അബ്ദുള്‍ റഷീദ് സ്വാഗതവും മാനേജര്‍ ശ്രീ, മുഫ്തിക്കര്‍ അഹമ്മദ് നന്ദിയും പ്രാകശിപ്പിച്ചു.
ഓര്‍മിപ്പിച്ചു.ചടങ്ങില്‍ മഹ്മൂദിയ്യ ട്രസ്റ്റ് ചെയര്‍മാന്‍ ശ്രീ.നസരുദ്ധീന്‍ ദാരിമി അധ്യക്ഷ സ്ഥാനം വഹിച്ചപ്പോള്‍ മഹ്മൂദിയ്യ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ. അബ്ദുള്‍ റഷീദ് സ്വാഗതവും മാനേജര്‍ ശ്രീ, മുഫ്തിക്കര്‍ അഹമ്മദ് നന്ദിയും പ്രാകശിപ്പിച്ചു.
Thursday, 16 February 2017
Sunday, 12 February 2017
Wednesday, 8 February 2017
അര്‍ഹതക്കുള്ള അംഗീകാരമായി വീണ്ടും അവാര്‍ഡ്....................
മഹ്മൂദിയ്യ പ്രിന്‍സിപ്പാള്‍ ശ്രീ .അബ്ദുള്‍ റഷീദ് സാറിനെ തേടി അര്‍ഹതക്കുള്ള അംഗീകാരമായി വീണ്ടും അവാര്‍ഡ്.
"Highly Effective Principal Award Of India-2016" 2017 ജനുവരി 31 ന് ന്യൂ ദല്‍ഹിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ശ്രീ. ബി.കെ. സിംഗ്, IFS (കമ്മിഷണര്‍, നവോദയ വിദ്യാലയ സമിതി, മാനവ വിഭവ ശേഷി വകുപ്പ്-ഇന്ത്യ) ശ്രീ .അബ്ദുള്‍ റഷീദ് സാറിന് സമ്മാനിച്ചു.
Friday, 3 February 2017
Monday, 30 January 2017
Thursday, 26 January 2017
Monday, 23 January 2017
Wednesday, 11 January 2017
Subscribe to:
Posts (Atom)
Get this widget
മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം
Type in Malayalam (Press Ctrl+g to toggle between English and Malayalam)