മഹ്മൂദിയ്യ ഫുട്ബോള്‍ ക്ലബ് ലീഗ് ഇന്നലെ സംഘടിപ്പിച്ച സബ്-ജൂനിയര്‍ മത്സരങ്ങളില്‍ വീനസ് ഹൌസ് ജേതാക്കളായി. മെര്‍ക്കുറി ഹൌസ് ഫസ്റ്റ് റണ്ണര്‍ അപ്പ് ആയപ്പോള്‍ മാര്‍സ് ഹൌസ് സെക്കണ്ട് റണ്ണര്‍ അപ്പ് സ്ഥാനം നേടി. മെര്‍ക്കുറി ഹൌസിലെ ആഷിഫ് "മാന്‍ ഓഫ് ദ മാച്ച് "ആയി തെരെഞ്ഞെടുക്കപ്പെട്ടു. "ബെസ്റ്റ് പ്ലെയെര്‍സ്" സ്ഥാനം മുഹ്സിന്‍ മുസ്തഫ, സഹദ് എന്നിവര്‍ നേടിയപ്പോള്‍ "ബെസ്റ്റ് ഗോള്‍ കീപ്പര്‍" ട്രോഫി സിനാന്‍ .പി. എ . കരസ്ഥമാക്കി.Sunday, 5 March 2017
മഹ്മൂദിയ്യ ഫുട്ബോള്‍ ക്ലബ് ലീഗ് സബ്- ജൂനിയര്‍ ടീം മത്സരങ്ങള്‍
മഹ്മൂദിയ്യ ഫുട്ബോള്‍ ക്ലബ് ലീഗ് ഇന്നലെ സംഘടിപ്പിച്ച സബ്-ജൂനിയര്‍ മത്സരങ്ങളില്‍ വീനസ് ഹൌസ് ജേതാക്കളായി. മെര്‍ക്കുറി ഹൌസ് ഫസ്റ്റ് റണ്ണര്‍ അപ്പ് ആയപ്പോള്‍ മാര്‍സ് ഹൌസ് സെക്കണ്ട് റണ്ണര്‍ അപ്പ് സ്ഥാനം നേടി. മെര്‍ക്കുറി ഹൌസിലെ ആഷിഫ് "മാന്‍ ഓഫ് ദ മാച്ച് "ആയി തെരെഞ്ഞെടുക്കപ്പെട്ടു. "ബെസ്റ്റ് പ്ലെയെര്‍സ്" സ്ഥാനം മുഹ്സിന്‍ മുസ്തഫ, സഹദ് എന്നിവര്‍ നേടിയപ്പോള്‍ "ബെസ്റ്റ് ഗോള്‍ കീപ്പര്‍" ട്രോഫി സിനാന്‍ .പി. എ . കരസ്ഥമാക്കി.
Subscribe to:
Post Comments (Atom)
Get this widget
മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം
Type in Malayalam (Press Ctrl+g to toggle between English and Malayalam)
No comments:
Post a Comment