Folowers

Friday 5 June 2020

നന്മയുടെ മരം നടാം: ലോകപരിസ്ഥിതി ദിനാചരണം 2020



*നന്മയുടെ മരം നടാം*
 എന്ന സന്ദേശം ഉയർത്തി വൃക്ഷതൈകൾ ക്യാമ്പസ് ൽ നട്ടു കൊണ്ട് ലോക പരിസ്ഥിതി ദിനം ആചരിച്ചു .. പതിവിന് വിപരീതമായി കുട്ടികളുടെ അഭാവത്തിൽ നടന്ന പരിപാടി സ്കൂൾ പ്രിൻസിപ്പൽ സഈദ് V H ഉദ്ഘാടനം നിർവഹിച്ചു . തുടർന്ന് അഡ്മിനിസ്ട്രേറ്റർ ശംസുദ്ധീൻ , അധ്യാപകരായ shemarin,  Biji raju, Nadeera Monisha, Haneefa , vipin , Afeela അനധ്യാപകരായ ഷക്കീർ തുടങ്ങിയ വർ തൈകൾ നട്ടു . സ്കൂൾ വിദ്യാർത്ഥി കൾ അവരുടെ വീടുകളിൽ വൃക്ഷ തൈകൾ നട്ടു വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രവർത്തനങ്ങളുടെ ഫോട്ടോ, വീഡിയോ എന്നിവ പങ്കുവെച്ചു  കൊണ്ട് തങ്ങളുടെ പങ്കാളിത്തം അറിയിച്ചതും ശ്രദ്ധേയമായി.  

No comments:

Post a Comment

Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)