Sunday, 26 March 2017
Thursday, 23 March 2017
കോണ്‍വൊക്കേഷന്‍ സെറിമണിയും ബ്രോഷര്‍ പ്രകാശനവും......

IBES വിദ്യാര്‍ഥികളുടെ കോണ്‍വൊക്കേഷന്‍ സെറിമണിയും IBES ബ്രോഷര്‍ -"വിസ്റ്റാസ്"-യുടെ പ്രകാശനവും ഇന്നലെ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ വെച്ച് നടന്നു. ചെയര്‍മാന്‍ നസരുദ്ധീന്‍ ദാരിമി, പ്രിന്‍സിപ്പാള്‍ അബ്ദുള്‍ റഷീദ്,മാനേജര്‍ മുഫ്തിക്കര്‍ അഹമ്മദ് അഡ്മിനിസ്ട്രെറ്റര്‍ ഷംസുദീന്‍ എന്നിവര്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ കെ.ജി. മെന്‍റ്ര്‍ ശ്രീ. അബ്ദുള്‍ റഫീക്ക് ബ്രോഷര്‍ പ്രകാശനം ചെയ്തു.
Saturday, 18 March 2017
സാന്ത്വന സ്പര്‍ശം......................

Monday, 13 March 2017
Wednesday, 8 March 2017
പെണ്‍കുട്ടികളില്‍ ആത്മധൈര്യം പകര്‍ന്ന്‍ "സെല്‍ഫ് ഡിഫെന്‍സ് " ക്ലാസ്സ്
പെണ്‍കുട്ടികളില്‍ ആത്മധൈര്യം പകരാന്‍ ലോക വനിതാദിനമായ മാര്‍ച്ച് 8 ന് മഹ്മൂദിയ്യ സ്കൂളില്‍ നടന്ന സെല്‍ഫ് ഡിഫെന്‍സ് ക്ലാസ് ശ്രദ്ധിക്കപ്പെട്ടു.
മതിലകം പോലിസ് സ്റ്റേഷന്‍ എ.എസ്.ഐ.ശ്രീ. സേവിയര്‍ നയിച്ച ക്ലാസ്സില്‍ ഏഴാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള പെണ്‍കുട്ടികള്‍ പങ്കെടുത്തു. സ്ത്രീകളും പെണ്‍കുട്ടികളും ചതിക്കപ്പെടുന്ന വഴികള്‍,ആക്രമിക്കപ്പെടുമ്പോള്‍ അവലംബിക്കേണ്ട രക്ഷാമാര്‍ഗങ്ങള്‍ എന്നിവയെല്ലാം ക്ലാസില്‍ ചര്‍ച്ചചെയ്യപ്പെട്ടു.സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അസ്മാബി,സിവില്‍ പോലീസ് ഓഫീസര്‍ രമാദേവി എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ "മഹ്മൂദിയ്യ വുമണ്‍ ഓഫ് ദ ഇയര്‍- 2017 "ആയി സീനിയര്‍ ടീച്ചറും അക്കാദമിക് കോഡിനേറ്ററുമായ നദീറ ടീച്ചറെ തെരെഞ്ഞെടുത്തു.

Sunday, 5 March 2017
മഹ്മൂദിയ്യ ഫുട്ബോള്‍ ക്ലബ് ലീഗ് സബ്- ജൂനിയര്‍ ടീം മത്സരങ്ങള്‍

Subscribe to:
Posts (Atom)
Get this widget
മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം
Type in Malayalam (Press Ctrl+g to toggle between English and Malayalam)