Folowers

Thursday 11 February 2016

IAME കിഡ്സ്‌ ഫെസ്റ്റ് :- മഹ്മൂദിയ്യക്ക് ഫസ്റ്റ് റണ്ണർഅപ്പ്‌ സ്ഥാനം

ഐ.ജി.പബ്ലിക് സ്കൂള്‍,ചിറക്കല്‍ ആഥിത്യം വഹിച്ച IAME കിഡ്സ്‌ ഫെസ്റ്റില്‍ മഹ്മൂദിയ്യയുടെ കുരുന്നു പൂമ്പാറ്റകള്‍  366 പോയന്‍റ്നേടി ഫസ്റ്റ് റണ്ണര്‍ അപ്പ്‌ സ്ഥാനം കരസ്ഥമാക്കി. കാറ്റഗറി-I(LKG &UKG), കാറ്റഗറി-2(ക്ലാസ്സ്‌ 1&2) വിഭാഗങ്ങളിലും കുഞ്ഞു പ്രതിഭകള്‍ ഫസ്റ്റ് റണ്ണര്‍ അപ്പ്‌ സ്ഥാനം നേടിയാണ്‌ ഓവറോള്‍ ഫസ്റ്റ് റണ്ണര്‍ അപ്പ്‌ സ്ഥാനത്തേക്ക് എത്തിയത്. II റോസിലെ മുഹമ്മദ്‌ ഹിഷാം മാപ്പിളപ്പാട്ട്,മലയാളം കവിത എന്നിവയില്‍ ഒന്നാം സ്ഥാനം നേടികൊണ്ട് വ്യക്തിഗത ചാമ്പ്യന്‍പട്ടം നേടി.  



മുഹമ്മദ്‌ ഹിഷാം . വി.എസ്
കാറ്റഗറി 2: വ്യക്തിഗത ചാമ്പ്യന്‍



1 comment:

  1. മുഹമ്മദ് ഹിഷാമിനും വിജയങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച അധ്യാപകർക്കും അഭിനന്ദനങ്ങൾ!!!

    ReplyDelete

Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)