Folowers

Friday, 8 January 2016

EXAMEN FEST - A Skim way to Scan

കുട്ടികളിലെ പരീക്ഷാപേടി മാറ്റി അവരെ പരീക്ഷയെ സന്തോഷപൂര്‍വ്വം അഭിമുഖീകരിക്കുവാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഒന്‍പത്,പത്ത് ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പരിശീലന പരിപാടി "EXAMEN FEST"ന് ഇന്ന്‍ പി.ടി.എ. മീറ്റിങ്ങോടെ സമാപനം. ജനുവരി 1 മുതല്‍ തുടങ്ങിയ പരിശീലന പരിപാടിയില്‍ കുട്ടികള്‍ ഗ്രൂപ്പുകളായി തിരിഞ്ഞ്  പരസ്പരം ചര്‍ച്ചചെയ്തുമാണ് 
ഈയൊരാഴ്ചക്കാലം പരീക്ഷയെ സദൈര്യം നേരിടാന്‍ സജ്ജരായത്. കഴിഞ്ഞവര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ അധ്യാപകരുടെ സഹായത്തോടെ വിശകലനം ചെയ്തും ഈ പരിശീലന പരിപാടികളില്‍  കുട്ടികള്‍ ആവേശപൂര്‍വ്വം പങ്കെടുത്തു.    


No comments:

Post a Comment

Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)