റിപ്പബ്ലിക്
ദിനാഘോഷങ്ങളുടെ ഭാഗമായി പെരിഞ്ഞനം മാഹാത്മാ ഹിന്ദി വിദ്യാലയത്തില്‍ എല്ലാ വര്‍ഷവും
സംഘടിപ്പിക്കുന്ന ദേശഭക്തിഗാന മത്സരത്തില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഓവറോള്‍
കിരീടം മഹ്മൂദിയ്യ വിദ്യാര്‍ഥികള്‍ കരസ്ഥമാക്കി. യു.പി സെക്ഷന്‍(ബോയ്സ്),ഹൈസ്കൂള്‍
സെക്ഷന്‍ (ഗേള്‍സ്) എന്നീ വിഭാഗങ്ങളിലാണ് തങ്ങളുടെ മൂന്നാംവട്ട വിജയകിരീടം
മഹ്മൂദിയ്യ പ്രതിഭകള്‍ നില നിര്‍ത്തിയത്.
മുഹമ്മദ് നാസിം,മുഹമ്മദ് അസ്ലം റഷീദ്, ജൌഹര്‍,
ജസീല്‍,അബൂബക്കര്‍ സിദ്ദിഖ്,മുഹമ്മദ് സയീം,അനസ്, എന്നിവര്‍
അടങ്ങിയ യു.പി. വിഭാഗവും സുമയ്യ.പി.എസ്.,ഷിഫാന,അമീന,ഫര്‍ഹ,നിഹാല,റഷ എന്നിവരുടെ ഹൈസ്കൂള്‍ വിഭാഗവുമാണ്
മഹ്മൂദിയ്യയുടെ വിജയകിരീടം നിലനിര്‍ത്തി അഭിമാന താരങ്ങളായത്.
Dear students
ReplyDeleteHearty congratulations. You are bringing more feathers.
Thanks
Abdul Rasheed
Principal
Dear students
ReplyDeleteHearty congratulations. You are bringing more feathers.
Thanks
Abdul Rasheed
Principal