Folowers

Wednesday 2 March 2022

2021-22 അധ്യയന വർഷത്തിന്റെ അവസാന നിമിഷങ്ങളിലേക്ക് അടുക്കുമ്പോൾ, *02മാർച്ച് 2022 ബുധനാഴ്ച*  മഹ്മൂദിയ്യ IBES അപ്പർ കിന്റർഗാർട്ടനിലെയും തീബിയാൻ വിദ്യാർത്ഥികൾക്കുമായി *കോൺവോക്കേഷൻ പ്രോഗ്രാം* സംഘടിപ്പിച്ചു.
 *പ്രശസ്ത കവിയും മുൻ തൃശൂർ സി ബി എസ് ഇ സഹോദയ കോംപ്ലക്സ് പ്രസിഡന്റുമായ ശ്രീ വാസുദേവൻ പനമ്പിള്ളി* കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സ്കൂൾ ന്യൂസ്‌ ലെറ്റർ *ഇ വിഷൻ 21* ന്റെ പ്രകാശനവും നടത്തി. പ്രിൻസിപ്പാൾ സഈദ് വി എച്ച് സ്വാഗതപ്രസംഗവും ജനറൽ സെക്രട്ടറി ബാവ ദാരിമി അധ്യക്ഷപ്രസംഗവും നിർവഹിച്ച ചടങ്ങിൽ വർക്കിംഗ്‌ സെക്രട്ടറി ഹസീൻ നൂറാനി, മാനേജർ മുഫ്തിക്കർ അഹമ്മദ്, അഡ്മിനിസ്ട്രേറ്റർ ശംസുദ്ധീൻ എന്നിവർ പങ്കെടുത്തു. തുടർന്നു കുട്ടികളുടെ കലാ പരിപാടികൾ അരങ്ങേറി

Glimpse of Today

Super Science @ Orbit channel

Tuesday 15 February 2022

https://forms.gle/NgojC7oZ9Xm1kC768

🏫 *എന്റെ നാട് , എന്റെ മഹ്മൂദിയ്യ*🏫

 പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കളുടെ അഭ്യർത്ഥന മാനിച്ചു കൊണ്ട് സൗജന്യ അഡ്മിഷന്റെ അപേക്ഷ സ്വീകരിക്കുന്ന തീയ്യതി നീട്ടിയിരിക്കുന്നു.

മികച്ച വിദ്യാഭ്യാസം  ആഗ്രഹിക്കുന്ന സാധാരണക്കാരായ വിദ്യാർത്ഥികൾക്ക്  മിതമായ ഫീ നിരക്കിൽ ഈ അധ്യയനവർഷം *ഡോണേഷൻ* *ഒഴിവാക്കി* കൊണ്ട് സൗജന്യമായി പ്രവേശനം നൽകുവാനാണ് സ്കൂൾ മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നത്.

*തീബിയാൻ മുതൽ 8 വരെ ക്ലാസ്സുകളിലേക്കാണ് പ്രവേശനം നൽകുന്നത്*.

📝 *IBES ( KG ) ക്ലാസ്സുകളിലേക്ക് പ്രവേശനം നേടുന്ന കുട്ടികൾക്ക് 15 ഫ്രീ ഓൺലൈൻ ക്ലാസുകൾ നൽകി കൊണ്ട് പഠനത്തിൽ തല്പരരാക്കുന്ന നൂതന പദ്ധതി ഈ വർഷത്തെ പ്രത്യേകതയാണ്*

*💎മഹ്മൂദിയ്യ കുട്ടികൾക്കായ് ഒരുക്കിയിരിക്കുന്ന മറ്റു സൗകര്യങ്ങൾ💎*

💦 *മികച്ച പരിശീലനം ലഭിച്ച അധ്യാപകർ*

💦 *ശിശു സൗഹൃദ ക്യാമ്പസ്*

*💦3 ലാംഗ്വേജ് ഫോർമുല*

💦 *NEP 2020 പ്രകാരമുള്ള പഠന പ്രവർത്തനങ്ങൾ*

💦 *ശിശു സൗഹൃദവും രസകരവുമായ പഠനരീതികൾ*

💦 *ശാരീരിക മാനസിക വൈകാരിക ബൗദ്ധിക വികസനം സാധ്യമാകുന്ന കരിക്കുലം*

 💦 *പഠന യാത്രകൾ*

💦 *സുരക്ഷ ഉറപ്പാക്കുന്ന വാഹന സൗകര്യം*

💦 *ആധുനിക ഇസ് ലാമിക മനഃശാസ്ത്ര സമീപനം*

*രെജിസ്ട്രേഷന് ലിങ്കിൽ ക്ലിക് ചെയ്യുക*👇🏻: 

https://forms.gle/NgojC7oZ9Xm1kC768

*കൂടുതൽ വിവരങ്ങൾക്ക്*

☎️ *9846 67 37 92 , 9207 57 83 81 , 8089 02 57 28*

*mail : mahmoodiya@gmail.com*

Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)