Tuesday, 31 May 2022
Thursday, 26 May 2022
Friday, 13 May 2022
Wednesday, 11 May 2022
Sunday, 8 May 2022
Monday, 2 May 2022
Wednesday, 27 April 2022
Sunday, 3 April 2022
Wednesday, 30 March 2022
Saturday, 26 March 2022
Wednesday, 23 March 2022
Tuesday, 22 March 2022
Monday, 21 March 2022
Tuesday, 15 March 2022
Thursday, 10 March 2022
Wednesday, 9 March 2022
Tuesday, 8 March 2022
Wednesday, 2 March 2022
2021-22 അധ്യയന വർഷത്തിന്റെ അവസാന നിമിഷങ്ങളിലേക്ക് അടുക്കുമ്പോൾ, *02മാർച്ച് 2022 ബുധനാഴ്ച* മഹ്മൂദിയ്യ IBES അപ്പർ കിന്റർഗാർട്ടനിലെയും തീബിയാൻ വിദ്യാർത്ഥികൾക്കുമായി *കോൺവോക്കേഷൻ പ്രോഗ്രാം* സംഘടിപ്പിച്ചു.
*പ്രശസ്ത കവിയും മുൻ തൃശൂർ സി ബി എസ് ഇ സഹോദയ കോംപ്ലക്സ് പ്രസിഡന്റുമായ ശ്രീ വാസുദേവൻ പനമ്പിള്ളി* കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സ്കൂൾ ന്യൂസ് ലെറ്റർ *ഇ വിഷൻ 21* ന്റെ പ്രകാശനവും നടത്തി. പ്രിൻസിപ്പാൾ സഈദ് വി എച്ച് സ്വാഗതപ്രസംഗവും ജനറൽ സെക്രട്ടറി ബാവ ദാരിമി അധ്യക്ഷപ്രസംഗവും നിർവഹിച്ച ചടങ്ങിൽ വർക്കിംഗ് സെക്രട്ടറി ഹസീൻ നൂറാനി, മാനേജർ മുഫ്തിക്കർ അഹമ്മദ്, അഡ്മിനിസ്ട്രേറ്റർ ശംസുദ്ധീൻ എന്നിവർ പങ്കെടുത്തു. തുടർന്നു കുട്ടികളുടെ കലാ പരിപാടികൾ അരങ്ങേറി
Glimpse of Today

Monday, 28 February 2022
Subscribe to:
Posts (Atom)
Get this widget
മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം
Type in Malayalam (Press Ctrl+g to toggle between English and Malayalam)