Wednesday, 27 April 2022
Sunday, 3 April 2022
Wednesday, 30 March 2022
Saturday, 26 March 2022
Wednesday, 23 March 2022
Tuesday, 22 March 2022
Monday, 21 March 2022
Tuesday, 15 March 2022
Thursday, 10 March 2022
Wednesday, 9 March 2022
Tuesday, 8 March 2022
Wednesday, 2 March 2022
Glimpse of Today
Monday, 28 February 2022
Sunday, 27 February 2022
Wednesday, 23 February 2022
Monday, 21 February 2022
Wednesday, 16 February 2022
Tuesday, 15 February 2022
https://forms.gle/NgojC7oZ9Xm1kC768
🏫 *എന്റെ നാട് , എന്റെ മഹ്മൂദിയ്യ*🏫
പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കളുടെ അഭ്യർത്ഥന മാനിച്ചു കൊണ്ട് സൗജന്യ അഡ്മിഷന്റെ അപേക്ഷ സ്വീകരിക്കുന്ന തീയ്യതി നീട്ടിയിരിക്കുന്നു.
മികച്ച വിദ്യാഭ്യാസം ആഗ്രഹിക്കുന്ന സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് മിതമായ ഫീ നിരക്കിൽ ഈ അധ്യയനവർഷം *ഡോണേഷൻ* *ഒഴിവാക്കി* കൊണ്ട് സൗജന്യമായി പ്രവേശനം നൽകുവാനാണ് സ്കൂൾ മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നത്.
*തീബിയാൻ മുതൽ 8 വരെ ക്ലാസ്സുകളിലേക്കാണ് പ്രവേശനം നൽകുന്നത്*.
📝 *IBES ( KG ) ക്ലാസ്സുകളിലേക്ക് പ്രവേശനം നേടുന്ന കുട്ടികൾക്ക് 15 ഫ്രീ ഓൺലൈൻ ക്ലാസുകൾ നൽകി കൊണ്ട് പഠനത്തിൽ തല്പരരാക്കുന്ന നൂതന പദ്ധതി ഈ വർഷത്തെ പ്രത്യേകതയാണ്*
*💎മഹ്മൂദിയ്യ കുട്ടികൾക്കായ് ഒരുക്കിയിരിക്കുന്ന മറ്റു സൗകര്യങ്ങൾ💎*
💦 *മികച്ച പരിശീലനം ലഭിച്ച അധ്യാപകർ*
💦 *ശിശു സൗഹൃദ ക്യാമ്പസ്*
*💦3 ലാംഗ്വേജ് ഫോർമുല*
💦 *NEP 2020 പ്രകാരമുള്ള പഠന പ്രവർത്തനങ്ങൾ*
💦 *ശിശു സൗഹൃദവും രസകരവുമായ പഠനരീതികൾ*
💦 *ശാരീരിക മാനസിക വൈകാരിക ബൗദ്ധിക വികസനം സാധ്യമാകുന്ന കരിക്കുലം*
💦 *പഠന യാത്രകൾ*
💦 *സുരക്ഷ ഉറപ്പാക്കുന്ന വാഹന സൗകര്യം*
💦 *ആധുനിക ഇസ് ലാമിക മനഃശാസ്ത്ര സമീപനം*
*രെജിസ്ട്രേഷന് ലിങ്കിൽ ക്ലിക് ചെയ്യുക*👇🏻:
https://forms.gle/NgojC7oZ9Xm1kC768
*കൂടുതൽ വിവരങ്ങൾക്ക്*
☎️ *9846 67 37 92 , 9207 57 83 81 , 8089 02 57 28*
*mail : mahmoodiya@gmail.com*