Sunday, 13 November 2022
Wednesday, 9 November 2022
*മാരിവില്ലിൻ അഴകുമായ് മഹ്മൂദിയ്യ കളേഴ്സ് ഡേ*
🌈🌈🌈🌈🌈🌈🌈🌈🌈🌈
*നിറങ്ങൾ*:- *ചിന്തയെ* *സ്വാധീനിക്കാനും* *പ്രവൃത്തികളിൽ*
*പോസിറ്റിവിറ്റി* *കൊണ്ടുവരികയും*
*സ്വാധീനിക്കുകയും*
*ചെയ്യുന്ന അത്ഭുതം......*
നമ്മുടെ ലോകം നിറങ്ങളാൽ നിറഞ്ഞതാണ്,*കിന്റർഗാർട്ടൻ പഠനത്തിന്റെ വളരെ പ്രധാനപ്പെട്ട ഭാഗം എന്നത് നിറങ്ങളുടെ തിരിച്ചറിയലും അവയുടെ പ്രാധാന്യം മനസ്സിലാക്കുകയുമാണ്.*
രക്ഷിതാക്കളും അധ്യാപകരും കുട്ടികളും ആവേശത്തോടെ സഹകരിച്ച് ആഘോഷം ഗംഭീരമാക്കിയപ്പോൾ
കുട്ടികൾക്ക് ഒരു മികച്ച പഠനാനുഭവമായി *കളേഴ്സ് ഡേ* മാറി.
*തിബിയാൻ TUC ഒരുക്കിയ ക്രിയാത്മകതയും ബുദ്ധിശക്തിയും ശാന്തതയുടെയും പ്രതീകമായ നീല നിറം മത്സരത്തിൽ ഏറെ മികച്ചു നിന്നു 💙* ശുഭാപ്തിവിശ്വാസം, സന്തോഷം എന്നിവയുടെ നിറമായ മഞ്ഞ💛,ആത്മവിശ്വാസം, പവർ, സാധ്യതകളുടെ ലോകത്തേക്ക് നയിക്കുന്ന കറുപ്പ്🖤,സ്നേഹത്തെയും ഊർജത്തെയും പ്രതിനിധീകരിച്ചു കൊണ്ട് ചുവപ്പ്❤️... ദയ,അനുകമ്പ എന്നീ വികാരങ്ങളെ തട്ടിയുണർത്തുന്ന പിങ്ക്💗,ശുഭാപ്തി വിശ്വാസത്തിന്റെ നിറവിൽ ഓറഞ്ച് 🧡എന്നീ നിറങ്ങളാൽ കുട്ടികൾക്ക് വിപുലമായ പരീക്ഷണങ്ങൾ നടത്താൻ കഴിയുന്ന തരത്തിലാണ് കളേഴ്സ് ഡേ ആസൂത്രണം ചെയ്തത്.
ആഘോഷം കൂടുതൽ ഉൾക്കൊള്ളാൻ,കുട്ടികൾ നിറങ്ങളെ അടിസ്ഥാനമാക്കിയാണ് കളേഴ്സ് ഡേയിലെ പഠന പ്രവർത്തനം നടത്തിയത്.
ഓരോ വിദ്യാർത്ഥിയിലും ദീർഘകാലത്തെ സ്വാധീനം ചെലുത്തുന്ന ഒരു അത്ഭുതകരമായ പഠനാനുഭവമായി കളർ ഡേ മാറ്റുന്നതിന് സഹകരിച്ച അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എല്ലാവർക്കും സ്നേഹ പൂക്കൾ 🌹🌹
*സഈദ് വി. എച്ച്*
പ്രിൻസിപ്പാൾ
*മോനിഷ*(ഹെഡ് -ഐ ബി ഇ എസ്)
*ഷെസീന*(ഹെഡ് - തീബിയാൻ)
മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂൾ, പെരിഞ്ഞനം.
Thursday, 3 November 2022
Monday, 31 October 2022
Wednesday, 26 October 2022
Tuesday, 25 October 2022
Sunday, 23 October 2022
Sunday, 16 October 2022
Wednesday, 12 October 2022
Monday, 10 October 2022
Saturday, 1 October 2022
Monday, 26 September 2022
Tuesday, 20 September 2022
Tuesday, 13 September 2022
Sunday, 4 September 2022
Saturday, 27 August 2022
Friday, 26 August 2022
Sunday, 21 August 2022
Tuesday, 16 August 2022
Saturday, 13 August 2022
*ആസാദ് കി അമൃത് മഹോത്സവത്തിൽ വ്യത്യസ്ഥ പ്രമേയങ്ങളുമായി മഹ്മൂദിയ്യ*
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
*സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് വ്യത്യസ്ഥ പ്രമേയങ്ങളുമായി *മഹ്മൂദിയ്യ ക്യാമ്പസ്സിൽ* ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.
*ഭാരതത്തിന്റെ സ്വാതന്ത്ര്യസമരം,നേട്ടങ്ങൾ ,അറിയപ്പെടാത്ത സ്വാതന്ത്ര്യസമരസേനാനികൾ തുടങ്ങിയ വിഷയങ്ങളിൽ 75 മത്സരാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ക്വിസ് മത്സരം, നാനാത്വത്തിൽ ഏകത്വം എന്നതിലൂന്നി വിവിധ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ അണിനിരന്ന ഇന്ത്യയുടെ ഭൂപടം തുടങ്ങിയ ആസാദ് കി അമൃത് മഹോത്സവത്തിന്റെ വ്യത്യസ്ത തരത്തിലുള്ള ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചതായി പ്രിൻസിപ്പാൾ സഈദ് വി എച്ച് അറിയിച്ചു*. വൈവിധ്യമാർന്ന പരിപാടികളിലൂടെ സ്വതന്ത്ര ഇന്ത്യയുടെ ചൈതന്യത്തെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും *പ്രോഗ്രാം കോഡിനേറ്റർ ശ്രീമതി മോനിഷ ടീച്ചർ പറഞ്ഞു*



























