Sunday, 31 October 2021
Tuesday, 26 October 2021
Wednesday, 20 October 2021
Tuesday, 19 October 2021
Monday, 18 October 2021
Saturday, 16 October 2021
Friday, 15 October 2021
Thursday, 14 October 2021
Monday, 11 October 2021
Thursday, 7 October 2021
Wednesday, 6 October 2021
Tuesday, 5 October 2021
Sunday, 3 October 2021
Friday, 1 October 2021
Thursday, 30 September 2021
Wednesday, 29 September 2021
*ട്രീ ചെയിൻ ചലഞ്ച് ഉത്ഘാടനം:സാമൂഹിക പ്രതിബദ്ധതക്ക് ഒരു കാൽവെപ്പ് മായി മഹ്മൂദിയ്യ*
*ട്രീ ചെയിൻ ചലഞ്ച് ഉത്ഘാടനം:സാമൂഹിക പ്രതിബദ്ധതക്ക് ഒരു കാൽവെപ്പ് മായി മഹ്മൂദിയ്യ*
പെരിഞ്ഞനം: മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂൾ ഓസോൺ ദിനത്തിൽ
പ്രഖ്യാപിച്ച
*ട്രീ ചെയിൻ ചലഞ്ച്* ഹരിത പദ്ധതിയുടെ ഉത്ഘാടനം ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീമതി ബിന്ദു രാവിശങ്കർ നിർവഹിച്ചു.
സ്കൂൾ ക്യാമ്പസിലും പരിസര പ്രദേശങ്ങളിലും
501 മരങ്ങൾ നട്ടു കൊണ്ട് സെപ്റ്റംബർ 29 ന് രാവിലെ 11 മണിക്ക്
കോവിഡ് -19 പ്രോട്ടോകോൾ പ്രകാരം നടന്ന ചടങ്ങിൽ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഷാജി മതിലകം,
പി ടി എ പ്രസിഡന്റ് ശ്രീ കെ എ കരീം* എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.
അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെ ആസൂത്രണം ചെയ്തിരിക്കുന്ന പ്രവർത്തനങ്ങൾ
*Green Mentors/ Green Ambassadors* എന്നിവരെ ഉൾപ്പെടുത്തി *മഹ്മൂദിയ്യ ഗ്രീൻ ആർമി* യുടെ നേതൃത്വത്തിൽ വൃക്ഷ തൈകളുടെ പരിപാലനം ഉറപ്പുവരുത്തുന്നു.
മികച്ച രീതിയിൽ തൈകൾ പരിപാലിക്കുന്നവരിൽ നിന്നും തെരഞ്ഞെടുക്കുന്ന *10 പേർക്ക് ആകർഷകമായ സമ്മാനങ്ങൾ* ആണ് നൽകുന്നത്.
പ്രിൻസിപ്പാൾ സഈദ് വി എച്ച്, മാനേജർ മുഫ്തിക്കർ അഹമ്മദ്,വർക്കിംഗ് സെക്രട്ടറി ഹസീൻ നൂറാനി അഡ്മിനിസ്ട്രറ്റർ ടി എ ശംസുദ്ധീൻ, എന്നിവർ സംസാരിച്ചു.പ്രൊജക്റ്റ് കോഡിനേറ്റർ പി എസ്
മോനിഷ ടീച്ചർ നന്ദി പറഞ്ഞു.
Monday, 27 September 2021
Sunday, 26 September 2021
Saturday, 25 September 2021
Tree Chain Challenge
🌴🌴🌴🌴🌴🌴🌴🌴🌴