Friday, 8 September 2017
Tuesday, 15 August 2017
Thursday, 10 August 2017
Tuesday, 25 July 2017
Friday, 14 July 2017
Friday, 23 June 2017
Wednesday, 21 June 2017
Friday, 9 June 2017
IBES ജൂനിയര്‍ പ്രവേശനോത്സവും IBES ട്രെയിന്‍ ഉത്ഘാടനവും......
പെരിഞ്ഞനം മഹ്മൂദിയ്യയില്‍ IBES ജൂനിയര്‍ പ്രവേശനോത്സവം 8.9.2017 ന് ആഘോഷപൂര്‍വ്വം സംഘടിപ്പിച്ചു.സഹോദര സ്ഥാപനമായ മഹ്മൂദിയ്യ പബ്ലിക് സ്കൂള്‍ വരന്തരപ്പിള്ളിയില്‍ ഇന്ന്‍ IBES ട്രെയിന്‍ ഉത്ഘാടനം ചെയ്തു.കുട്ടികളുടെ വിവിധ തലത്തിലുള്ള വികസനം ലക്ഷ്യമാക്കി ശിശു കേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങള്‍ ഉള്‍കൊള്ളിച്ചിട്ടുള്ള പഠനരീതിയാണ് IBES (Indian British Educational System)
Monday, 5 June 2017
പരിസ്ഥിതി ദിനാചരണം................
കുട്ടികള്‍ക്ക് വൃക്ഷതൈകള്‍ നല്‍കി കൊണ്ട് പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചു. എക്കോ ക്ലബ് സംഘടിപ്പിച്ച പ്രത്യേക അസംബ്ലിയില്‍ കുട്ടികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. പ്രിന്‍സിപ്പാള്‍ ശ്രീ അബ്ദുള്‍ റഷീദ് ,എക്കോ ക്ലബ് കോഡിനേറ്റര്‍,ക്ലബ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ അഡ്മിന്‍ മാനജേര്‍ ശ്രീ. ഷംസുദീന്‍ വൃക്ഷതൈ ക്ലബ് അംഗം ആമീറിന് നല്‍കി പരിപാടി ഉത്ഘാടനം ചെയ്തു.
Sunday, 4 June 2017
നന്മ മരങ്ങള്‍ പൂക്കുമ്പോള്‍....... നന്മകള്‍ കുഞ്ഞു മനസ്സുകളിലൂടെ
കുഞ്ഞു മനസ്സുകളിലേക്ക് പ്രകൃതി സ്നേഹത്തിന്‍റെയും സഹജീവി സ്നേഹത്തിന്റെയും വിത്തുകള്‍ പാകി കൊണ്ട് ഒരു കുഞ്ഞു വീഡിയോ.....
"നന്മ മരങ്ങള്‍ പൂക്കുമ്പോള്‍......"
മഹ്മൂദിയ്യ വിദ്യാര്‍ഥികള്‍ അണിനിരന്ന വീഡിയോയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത് അധ്യാപികയായ ഹഷീന ഷെറിന്‍.
സഹസംവിധാനം : ശ്രീ .വിപിന്‍ ദാസ്(CCA Coordinator)
കാക്കാതുരുത്തി ധനാ ഫാമില്‍ ചിത്രീകരിച്ച ചിത്രത്തില്‍ മഹ്മൂദിയ്യ കുരുന്നുകള്‍ക്കൊപ്പം പട്ടുറുമാല്‍ ഫെയിം എ.യു.ബഷീര്‍
മഹ്മൂദിയ്യ വിദ്യാര്‍ഥികളായ ഫാത്തിമ റിയ നെഹല,സഫ.പി.എസ് ,നിമ്രാന്‍ എന്നിവര്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളായി.
Friday, 2 June 2017
Wednesday, 31 May 2017
Thursday, 25 May 2017
Monday, 24 April 2017
Sunday, 2 April 2017
Sunday, 26 March 2017
Thursday, 23 March 2017
കോണ്‍വൊക്കേഷന്‍ സെറിമണിയും ബ്രോഷര്‍ പ്രകാശനവും......

IBES വിദ്യാര്‍ഥികളുടെ കോണ്‍വൊക്കേഷന്‍ സെറിമണിയും IBES ബ്രോഷര്‍ -"വിസ്റ്റാസ്"-യുടെ പ്രകാശനവും ഇന്നലെ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ വെച്ച് നടന്നു. ചെയര്‍മാന്‍ നസരുദ്ധീന്‍ ദാരിമി, പ്രിന്‍സിപ്പാള്‍ അബ്ദുള്‍ റഷീദ്,മാനേജര്‍ മുഫ്തിക്കര്‍ അഹമ്മദ് അഡ്മിനിസ്ട്രെറ്റര്‍ ഷംസുദീന്‍ എന്നിവര്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ കെ.ജി. മെന്‍റ്ര്‍ ശ്രീ. അബ്ദുള്‍ റഫീക്ക് ബ്രോഷര്‍ പ്രകാശനം ചെയ്തു.
Saturday, 18 March 2017
സാന്ത്വന സ്പര്‍ശം......................

Monday, 13 March 2017
Wednesday, 8 March 2017
പെണ്‍കുട്ടികളില്‍ ആത്മധൈര്യം പകര്‍ന്ന്‍ "സെല്‍ഫ് ഡിഫെന്‍സ് " ക്ലാസ്സ്
പെണ്‍കുട്ടികളില്‍ ആത്മധൈര്യം പകരാന്‍ ലോക വനിതാദിനമായ മാര്‍ച്ച് 8 ന് മഹ്മൂദിയ്യ സ്കൂളില്‍ നടന്ന സെല്‍ഫ് ഡിഫെന്‍സ് ക്ലാസ് ശ്രദ്ധിക്കപ്പെട്ടു.
മതിലകം പോലിസ് സ്റ്റേഷന്‍ എ.എസ്.ഐ.ശ്രീ. സേവിയര്‍ നയിച്ച ക്ലാസ്സില്‍ ഏഴാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള പെണ്‍കുട്ടികള്‍ പങ്കെടുത്തു. സ്ത്രീകളും പെണ്‍കുട്ടികളും ചതിക്കപ്പെടുന്ന വഴികള്‍,ആക്രമിക്കപ്പെടുമ്പോള്‍ അവലംബിക്കേണ്ട രക്ഷാമാര്‍ഗങ്ങള്‍ എന്നിവയെല്ലാം ക്ലാസില്‍ ചര്‍ച്ചചെയ്യപ്പെട്ടു.സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അസ്മാബി,സിവില്‍ പോലീസ് ഓഫീസര്‍ രമാദേവി എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ "മഹ്മൂദിയ്യ വുമണ്‍ ഓഫ് ദ ഇയര്‍- 2017 "ആയി സീനിയര്‍ ടീച്ചറും അക്കാദമിക് കോഡിനേറ്ററുമായ നദീറ ടീച്ചറെ തെരെഞ്ഞെടുത്തു.
മതിലകം പോലിസ് സ്റ്റേഷന്‍ എ.എസ്.ഐ.ശ്രീ. സേവിയര്‍ നയിച്ച ക്ലാസ്സില്‍ ഏഴാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള പെണ്‍കുട്ടികള്‍ പങ്കെടുത്തു. സ്ത്രീകളും പെണ്‍കുട്ടികളും ചതിക്കപ്പെടുന്ന വഴികള്‍,ആക്രമിക്കപ്പെടുമ്പോള്‍ അവലംബിക്കേണ്ട രക്ഷാമാര്‍ഗങ്ങള്‍ എന്നിവയെല്ലാം ക്ലാസില്‍ ചര്‍ച്ചചെയ്യപ്പെട്ടു.സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അസ്മാബി,സിവില്‍ പോലീസ് ഓഫീസര്‍ രമാദേവി എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ "മഹ്മൂദിയ്യ വുമണ്‍ ഓഫ് ദ ഇയര്‍- 2017 "ആയി സീനിയര്‍ ടീച്ചറും അക്കാദമിക് കോഡിനേറ്ററുമായ നദീറ ടീച്ചറെ തെരെഞ്ഞെടുത്തു.
Subscribe to:
Posts (Atom)
Get this widget
മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം
Type in Malayalam (Press Ctrl+g to toggle between English and Malayalam)