Tuesday, 15 November 2016
Thursday, 10 November 2016
Wednesday, 9 November 2016
Thursday, 3 November 2016
കാലം...........
കാലം
സഫ. പി. എസ്
VIII ROSE
കാലമേ ..... നീ ചൊല്ല്
നീയിത്ര ധൃതിയില്എങ്ങോട്ടാണ്???....
കാലമേ ...... നീ ചൊല്ല്
നീ നിന്‍റെ കാലച്ചക്രത്തില്‍
എന്തിനാണ് മറ്റുള്ളവരെ തീര്‍ത്തിടുന്നത്???.......
കാലമേ ...... നീ ചൊല്ല്
നീ എന്തു കൊണ്ടാണ്
നിന്നെ തന്നെ പല
കാലങ്ങളായും യുഗങ്ങളായും
തരം തിരിച്ചത്??...
കാലമേ ... നിന്‍റെ വേഗത
എന്നെ ഭയപ്പെടുത്തുന്നു.
നിന്‍റെ ആര്‍ത്തി എന്നെ
തളര്‍ത്തുന്നു........
കാലമേ ..... നീ ചൊല്ല്
നീയിത്ര ധൃതിയില്‍
എങ്ങോട്ടാണ്???....
Sunday, 23 October 2016
പ്രൊഫഷണല്‍ ക്വിസ് മത്സരത്തില്‍ പങ്കെടുത്ത പരിചയസമ്പത്തുമായി........
പ്രൊഫഷണല്‍ ക്വിസ് മത്സരത്തില്‍ പങ്കെടുത്ത പരിചയസമ്പത്തുമായി മഹ്മൂദിയ്യ വിദ്യാര്‍ഥികള്‍.
IAME -Ideal Association of Minority Education സംഘടിപ്പിച്ച സ്റ്റേറ്റ് ലെവല്‍ WHIZZ ക്വിസ് മത്സരത്തില്‍ പങ്കെടുത്ത മഹ്മൂദിയ്യ ടീമംഗങ്ങള്‍ക്ക് India' s Prominent ക്വിസ് മാസ്റ്റര്‍ കുനാല്‍ സുവാര്‍ക്കാര്‍ , സീമ ചാരി എന്നിവര്‍ നയിച്ച പ്രൊഫഷണല്‍ ക്വിസ് മത്സരം വേറിട്ട അനുഭവമായി. IAME ക്ക് കീഴിലുള്ള സ്കൂളുകളില്‍ നിന്നും അറുപത്തി നാല്(64) ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ രണ്ട് ടീമുകളായി മഹ്മൂദിയ്യയെ പ്രതിനിധീകരിച്ചത് എട്ടാം ക്ലാസ്സ് വിദ്യാര്‍ഥികളായ സഫ.പി.എസ്, ഫാത്തിമ റിയ നഹ് ല ,ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ ഉസ്മാന്‍, പത്താം ക്ലാസ് വിദ്യാര്‍ഥിയായ താലിബ് എന്നിവരാണ് . 15 പോയന്‍റ് നേടിയ മഹമൂദിയ്യ ടീം ഫൈനല്‍ റൌണ്ടിലേക്കുള്ള സെലെക്ഷനില്‍ ഒരു പോയന്‍റ് വിത്യാസത്തില്‍ പിന്തള്ളപ്പെട്ടു. 16 പോയന്‍റ് നേടിയ 6 ടീമുകലെയാണ് ഫൈനല്‍ റൌണ്ടില്‍ ഉള്‍പെടുത്തിയത്.

Monday, 17 October 2016
സ്റ്റേറ്റ് ലെവല്‍ ക്വിസ് മത്സരത്തിലേക്ക് യോഗ്യത നേടി മഹ്മൂദിയ്യാ വിദ്യാര്‍ഥികള്‍
IAME WHIZZ ക്വിസ്സ് മത്സരത്തില്‍ മഹ്മൂദിയ്യാ വിദ്യാര്‍ഥികള്‍ക്ക് മൂന്നാം സ്ഥാനം.
IAME യുടെ കീഴിലുള്ള വിവിധ സ്കൂളുകളില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ മഹ്മൂദിയ്യാ വിദ്യാര്‍ഥികളും എ ഇ എസ് എരുമപ്പെട്ടിയും തമ്മില്‍ നടന്ന ടൈ ബ്രേക്ക് റൌണ്ടിലാണ് മഹ്മൂദിയ്യാ വിദ്യാര്‍ഥികളായ സഫ. പി.എസ്, ഫാത്തിമ റിയാ നഹ്‍ല എന്നിവരടങ്ങിയ ടീം വിജയികളായത്. ഒക്ടോബര്‍ 19ന് കാലികറ്റ് ടവറില്‍ നടക്കുന്ന KUNAL SUVARKAR QUIZ മാസ്റ്റര്‍ ആയി എത്തുന്ന സ്റ്റേറ്റ് ലെവല്‍ ക്വിസ് മത്സരത്തിലേക്ക് ഇവര്‍ യോഗ്യത നേടിയതായി ക്വിസ് മാസ്റ്റര്‍ അറിയിച്ചു.

Sunday, 16 October 2016
നിറങ്ങളുടെ കൂട്ടുകാരായ് IBES വിദ്യാര്‍ഥികള്‍.............................
നിറങ്ങളുമായി കൂട്ടുകൂടി "കളെഴ്സ് ഡേ" ആഘോഷം IBES ഗാര്‍ഡനില്‍.
കുട്ടികള്‍ക്ക് നിറങ്ങള്‍ തിരിച്ചറിയാനും അതിലൂടെ പഠനം ആസ്വദിക്കാനുമായിട്ടാണ് ഇങ്ങനെ ഒരു ദിനം ഒരുക്കിയത്. കുട്ടികളെ കളറുകളെ അടിസ്ഥാനമാക്കി വിവിധ ഗ്രൂപ്പ്കളാക്കി തിരിച്ച് അതിനനുയോജ്യമായഡ്രെസ്സ് അണിഞ്ഞാണ് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും എത്തിയത്. വിവിധ കളറുകളിലുള്ള ആഹാര വസ്തുക്കള്‍ ,കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.
Thursday, 6 October 2016
Saturday, 1 October 2016
Wednesday, 28 September 2016
Friday, 23 September 2016
Monday, 19 September 2016
Sunday, 18 September 2016
മാഗസിന്‍ പ്രകാശനം ചെയ്തു.
2016 സെപ്റ്റംബര്‍ 16 വെള്ളിയാഴ്ച ഈദ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച "ഈദ് നൈറ്റ് 2016" വേദിയില്‍ ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ മാഗസിന്‍ പ്രകാശനം ചെയ്തു.നിരവധി പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ അഡ്വ:വി.എസ്.സുനില്‍ കുമാര്‍ (ബഹു: കേരള സംസ്ഥാന കൃഷി വകുപ്പ് മന്ത്രി),നിയോജകമണ്ഡലം M LA ശ്രീ . ഇ.ടി.ടൈസന്‍ മാസ്റ്റര്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു.
Friday, 9 September 2016
Thursday, 8 September 2016
Tuesday, 6 September 2016
Sunday, 4 September 2016
Tuesday, 30 August 2016
Thursday, 4 August 2016
Monday, 1 August 2016
IBES ഉത്ഘാടനവും മെറിറ്റ് ഡേയും ആഗസ്റ്റ് 4 ന് .............
IBES ഉത്ഘാടനവും മെറിറ്റ് ഡേയും ആഗസ്റ്റ് 4 ന് രാവിലെ 10 മണിക്ക് മഹ്മൂദിയ്യ സ്കൂളില്‍ വെച്ച് കൈപമംഗലം നിയോജകമണ്ഡലം എം എല്‍ എ ശ്രീ . ടൈസന്‍ മാസ്റ്റര്‍ ഉത്ഘാടനം ചെയ്യുന്നു. നിരവധി പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍
" പുതിയ ലോകവും കുട്ടികളും " എന്ന വിഷയത്തില്‍ മാതാപിതാക്കള്‍ക്കുള്ള ഉദ്ബോധന ക്ലാസ്സ് പ്രശസ്ത ട്രൈനര്‍ ശ്രീ . ജാഫര്‍ മാസ്റ്റര്‍ ചേലക്കര നയിക്കുന്നു.
Monday, 25 July 2016
Sunday, 17 July 2016
Subscribe to:
Posts (Atom)
Get this widget
മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം
Type in Malayalam (Press Ctrl+g to toggle between English and Malayalam)