Monday, 30 January 2017
Thursday, 26 January 2017
Monday, 23 January 2017
Wednesday, 11 January 2017
Wednesday, 4 January 2017
കോഴികോടിന്‍റെ മണ്ണില്‍ നിന്നും വിജയശ്രീലാളിതരായി.........
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന IAME സ്റ്റേറ്റ് ലെവല്‍ സ്പോര്‍ട്സ് മത്സരത്തില്‍ മഹ്മൂദിയ്യ വിദ്യാര്‍ഥികള്‍ക്ക് തിളങ്ങുന്ന നേട്ടം.
തൃശ്ശൂര്‍ സോണിനെ പ്രതിനിധീകരിച്ച് മത്സരിച്ച മഹ്മൂദിയ്യ വിദ്യാര്‍ഥികളായ അന്‍സില്‍ അന്‍ഷാദ്,മുഹമ്മദ് ഹസ്സീബ്,ഫാറൂഖ് ടി.ജി എന്നിവരാണ് വിജയികളായത്.
കാറ്റഗറി 4 വിഭാഗത്തില്‍ ഹൈ ജംപ്, ട്രിപ്പിള്‍ ജംപ് എന്നീ മത്സരത്തില്‍ അന്‍സില്‍ അന്‍ഷാദ് ഒന്നാം സ്ഥാനവും മുഹമ്മദ് ഹസീബ് 400 മീറ്ററില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയപ്പോള്‍ ഫാറൂഖ് ടി.ജി. കാറ്റഗറി 1 ഹൈ ജംപില്‍ രണ്ടാം സ്ഥാനം നേടി .

![]() |
മഹ്മൂദിയ്യാ വിദ്യാര്‍ഥികള്‍ തൃശൂര്‍ സോണ്‍ ടീമംഗങ്ങള്‍ക്കൊപ്പം |
Subscribe to:
Posts (Atom)
Get this widget
മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം
Type in Malayalam (Press Ctrl+g to toggle between English and Malayalam)