Folowers

Monday 29 June 2015

ജനറല്‍ പി ടി എ & മെറിറ്റ്‌ ഡേ



  പുതിയ അധ്യയന വര്‍ഷത്തിലെ ആദ്യ പി ടി എ മീറ്റിങ്ങും അവാര്‍ഡ് ദാനവും ജൂണ്‍ 10 ന് ചക്കരപാടം ഹാര്‍മണി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണ ക്ലാസുകള്‍ ശ്രീ. ഷാജി (S . I മതിലകം പോലീസ് സ്റ്റേഷന്‍) , ശ്രീ.അബ്ദുള്‍ കാദര്‍ മാസ്റ്റര്‍(പ്രശസ്ത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്) എന്നിവരുടെ  നേതൃത്വത്തില്‍ നടന്നു.തുടര്‍ന്ന്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ഉന്നത വിജയം നേടിയ KG മുതല്‍ പ്ലസ്‌ ടു വരെയുള്ള വിദ്യാര്‍ഥികളെയും "BEST TEACHER " അവാര്‍ഡ് ജേതാക്കളായ ശ്രീമതി.ജോയ്സി ടീച്ചര്‍,ശ്രീമതി.നദീറ ടീച്ചര്‍ എന്നിവരെയും ആദരിച്ചു.
        
                            






Sunday 28 June 2015

അറിവിന്‍റെ വിഹായസ്സില്‍ പാറി പറക്കാന്‍ മഹ്മൂദിയ്യ കിഡ്സ്‌ ക്യാമ്പസില്‍ എത്തിചേര്‍ന്ന കുഞ്ഞു പൂമ്പാറ്റകള്‍ക്ക് സ്വാഗതം




Monday 1 June 2015




വിജയതേരിലേറി മഹ്മൂദിയ്യ വീണ്ടും.

                     പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ മഹ്മൂദിയ്യയുടെ വിജയഗാഥ വീണ്ടും വിദ്യാര്‍ഥികളെയും അധ്യാപകരേയ്യും പ്രചോദിപ്പിക്കുന്നു.


Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)